11.06.2011

ഗന്ധം




നെരിപ്പോടില്‍
പുകയുന്ന പ്രജ്ഞയറ്റ
മനസ്സിന്റെ ഗന്ധം
കുപ്പിയയലാക്കി
സൂക്ഷിച്ചിട്ടുണ്ടുഞാന്‍
ഇടയ്‌ക്കിടെയതെടുത്ത്‌
പുറമെ പൂശാറുമുണ്ട്‌......!
പ്രാണന്റെ ദുര്‍ഗന്ധമങ്ങ-
നെയെങ്കിലുമൊന്നു
ശമിച്ചാലോയെന്നോര്‍ത്ത്‌.