8.18.2011
8.17.2011
യാത്ര
വെറുതെ ജനലഴികളിലൂടെ
പുറത്തേക്ക് നോക്കിയിരുന്നപ്പോഴാണ്
അവള്‍ വന്നു
വിളിച്ചത്.........!!!!!!
വേഗം ഞാന്‍ ശരീരം വിട്ട്
അവള്‍ക്കോപ്പം യാത്രയായി......
അപ്പോഴും സൂര്യന്‍ കരയുകയും
ചന്ദ്രന്‍ ചിരിക്കുകയും
ചെയ്യുന്നുണ്ടായിരുന്നു.
പുറത്തേക്ക് നോക്കിയിരുന്നപ്പോഴാണ്
അവള്‍ വന്നു
വിളിച്ചത്.........!!!!!!
വേഗം ഞാന്‍ ശരീരം വിട്ട്
അവള്‍ക്കോപ്പം യാത്രയായി......
അപ്പോഴും സൂര്യന്‍ കരയുകയും
ചന്ദ്രന്‍ ചിരിക്കുകയും
ചെയ്യുന്നുണ്ടായിരുന്നു.
8.16.2011
Mirror and Me
 Time 10.45 p.m.
Simply sitting 
Unconsciously impromptu  ma eyes 
Oozes into a mirror,
the reflector 
Of life!
Wow is that me….?
Incorporeal voice
“Hey na that’s not ‘U’ “
Inevitably, fabled face 
On that mirror withered.
An arm camouflaged with
Fierce kissed the mirror!
Huh! the reflector got a bit 
Freedom!
Now consciously with more 
Rectitude
 I looked into that mirror crowd!
Alacrity ………….!!!!!!!
Found me, thousands of ME 
Ubiquitously  
In that 
“Self crowd!”
8.09.2011
സുഖം
മരീചികതേടിയലഞ്ഞവന്‍
ഒടുവില്‍ വിടുതലിനായി
ഉടുതുണിയഴിച്ച് വിടുവായത്തം
പറഞ്ഞു നടന്നു.
അങ്ങനെ ഭോഗദ്യുതിയില്‍
പ്രണയ പീടികതന്‍
പടിയില്‍ പിടഞ്ഞു
മരിക്കുമ്പോള്‍........
അവനറിഞ്ഞില്ല സുഖം
ജനിക്കുകയാണെന്ന്.
8.01.2011
Subscribe to:
Comments (Atom)

 
 

