11.06.2011
9.07.2011
Just words
 Just words Beholder has been
Just words Beholder has beenThriving for
still life.
But agog devoid
Eyes floating in
Mental trip
Squeaking epiphany.
Hush up
Sober whiff's
Intertwined
Love & Life.
Monger of emotions
Himself turning into
A thug.
The spirit now too
Look destitute of ire..!!!!!!
Ocean of consciousness
Assert that
Scattered words are
Better than
Fetter thoughts.!!!
THE END.
(without beginning).
9.06.2011
പരാജയം
നിഷ്‌കളങ്കമായ വിരല്‍-മൊട്ടുകള്‍ പിഴുതെറിഞ്ഞമഷിത്തണ്ടിന്‍ ചായങ്ങളെഭ്രഷ്‌ടുകല്‍പ്പിക്കാന്‍കാത്തിനിന്നവരൊന്നുപരുങ്ങി......!!!മഷി മാഞ്ഞ വിഷയങ്ങള്‍മുഷിഞ്ഞുവെങ്കിലുംആത്മാവ് മരിച്ചിരുന്നില്ല.ബിംബങ്ങള്‍ കൊത്തി
ആശയത്തെ അലങ്കരിച്ച്‌വികൃതമാക്കി
വിരൂപമാക്കിയനു-
നയിപ്പിക്കാനുളളയൊരു
കവിയുടെശ്രമമിവിടെ
പരാജയപ്പെടുന്നു.
9.04.2011
9.03.2011
8.18.2011
8.17.2011
യാത്ര
വെറുതെ ജനലഴികളിലൂടെ
പുറത്തേക്ക് നോക്കിയിരുന്നപ്പോഴാണ്
അവള്‍ വന്നു
വിളിച്ചത്.........!!!!!!
വേഗം ഞാന്‍ ശരീരം വിട്ട്
അവള്‍ക്കോപ്പം യാത്രയായി......
അപ്പോഴും സൂര്യന്‍ കരയുകയും
ചന്ദ്രന്‍ ചിരിക്കുകയും
ചെയ്യുന്നുണ്ടായിരുന്നു.
പുറത്തേക്ക് നോക്കിയിരുന്നപ്പോഴാണ്
അവള്‍ വന്നു
വിളിച്ചത്.........!!!!!!
വേഗം ഞാന്‍ ശരീരം വിട്ട്
അവള്‍ക്കോപ്പം യാത്രയായി......
അപ്പോഴും സൂര്യന്‍ കരയുകയും
ചന്ദ്രന്‍ ചിരിക്കുകയും
ചെയ്യുന്നുണ്ടായിരുന്നു.
8.16.2011
Mirror and Me
 Time 10.45 p.m.
Simply sitting 
Unconsciously impromptu  ma eyes 
Oozes into a mirror,
the reflector 
Of life!
Wow is that me….?
Incorporeal voice
“Hey na that’s not ‘U’ “
Inevitably, fabled face 
On that mirror withered.
An arm camouflaged with
Fierce kissed the mirror!
Huh! the reflector got a bit 
Freedom!
Now consciously with more 
Rectitude
 I looked into that mirror crowd!
Alacrity ………….!!!!!!!
Found me, thousands of ME 
Ubiquitously  
In that 
“Self crowd!”
8.09.2011
സുഖം
മരീചികതേടിയലഞ്ഞവന്‍
ഒടുവില്‍ വിടുതലിനായി
ഉടുതുണിയഴിച്ച് വിടുവായത്തം
പറഞ്ഞു നടന്നു.
അങ്ങനെ ഭോഗദ്യുതിയില്‍
പ്രണയ പീടികതന്‍
പടിയില്‍ പിടഞ്ഞു
മരിക്കുമ്പോള്‍........
അവനറിഞ്ഞില്ല സുഖം
ജനിക്കുകയാണെന്ന്.
8.01.2011
Subscribe to:
Comments (Atom)

 
 




