ഉദ്യമം അവ്യക്തം.
പക്ഷെ.........
മയില്‍പ്പീലി തൂവിയ
ഇഹലോകത്തെ
പാദങ്ങളാല്‍ ചുംബിച്ചും
തലോടിയും ആസ്വദിച്ചാണാവരവ്.....
പ്രജ്ഞയുടെ കഴുത്തില്‍
കുരുക്കിയ കയറുമായ്
ഒപ്പമുണ്‌ട് വിധിയും
അവസാനിക്കില്ലൊന്നും.....
മറ്റൊന്ന് തുടങ്ങും വരെ.!