10.20.2012

സത്വം





കറുത്തിരുണ്ട ആ വെളുത്ത
സത്വം എന്നെനോക്കി കണ്ണിറുക്കി.............!!!!
മധുരചുണ്ടിലെ രക്തക്കറ
അഭിനിവേശത്തോടെ വീശിയടിച്ചത്‌
ഹൃദയമിടുപ്പിന്റെ
ചടുലതയിലേയ്‌ക്കും.
ഒടുവില്‍ വിയര്‍പ്പുതുളളികള്‍
പെയ്‌തിറങ്ങിയപ്പോള്‍
നനഞ്ഞില്ലാതായത്‌
എന്റെ ജീവനായിരുന്നു......!!!!

2 comments:

  1. ഒരു വിഷാദ ഭാവം ആണല്ലോ...........മനസാണോ കവിതയിലുടെ പ്രതിഫലിക്കുന്നത്?

    ReplyDelete
    Replies
    1. അങ്ങനെയാണല്ലോ ...........

      Delete