vaisakh varma
11.06.2011
ഗന്ധം
നെരിപ്പോടില്‍
പുകയുന്ന
പ്രജ്ഞയറ്റ
മനസ്സിന്റെ
ഗന്ധം
കുപ്പിയയലാക്കി
സൂക്ഷിച്ചിട്ടുണ്ടുഞാന്‍
ഇടയ്‌ക്കിടെയതെടുത്ത്
പുറമെ
പൂശാറുമുണ്ട്......!
പ്രാണന്റെ
ദുര്‍ഗന്ധമങ്ങ-
നെയെങ്കിലുമൊന്നു
ശമിച്ചാലോയെന്നോര്‍ത്ത്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment