9.03.2011

വ്യഥ


ആശയാവിഷ്‌കാരങ്ങള്‍

വിശപ്പുകൊണ്ട്‌ പിടയുന്നതുകണ്ട്‌
ഞാനൊരിറ്റ്‌ വാക്കുകളവയ്‌ക്കെ-
റിഞ്ഞുകൊടുത്തു.
അതുമതിയവനി-
ന്നാളെക്കൊല്ലാന്‍........!
ഭസ്‌മാസുരന്‌ വരം
കൊടുത്ത പോലെ
അവനിന്നെന്നെ
വേട്ടയാടുകയാണ്‌

No comments:

Post a Comment