9.07.2011

Just words

Just words Beholder has been
Thriving for
still life.
But agog devoid
Eyes floating in
Mental trip
Squeaking epiphany.
Hush up
Sober whiff's
Intertwined
Love & Life.
Monger of emotions
Himself turning into
A thug.
The spirit now too
Look destitute of ire..!!!!!!
Ocean of consciousness
Assert that
Scattered words are
Better than
Fetter thoughts.!!!
THE END.
(without beginning).

9.06.2011

പരാജയം


നിഷ്‌കളങ്കമായ വിരല്‍-മൊട്ടുകള്‍ പിഴുതെറിഞ്ഞമഷിത്തണ്ടിന്‍ ചായങ്ങളെഭ്രഷ്‌ടുകല്‍പ്പിക്കാന്‍കാത്തിനിന്നവരൊന്നുപരുങ്ങി......!!!മഷി മാഞ്ഞ വിഷയങ്ങള്‍മുഷിഞ്ഞുവെങ്കിലുംആത്മാവ്‌ മരിച്ചിരുന്നില്ല.ബിംബങ്ങള്‍ കൊത്തി
ആശയത്തെ അലങ്കരിച്ച്‌വികൃതമാക്കി
വിരൂപമാക്കിയനു-
നയിപ്പിക്കാനുളളയൊരു
കവിയുടെശ്രമമിവിടെ
പരാജയപ്പെടുന്നു.

9.04.2011

Distance

In my dark space of life
And of the universe
Is glimmering the candle
Of spirit and between
Being and non existence
Only a Twinkle of Soul
Is the longest
Distance.

9.03.2011

വ്യഥ


ആശയാവിഷ്‌കാരങ്ങള്‍

വിശപ്പുകൊണ്ട്‌ പിടയുന്നതുകണ്ട്‌
ഞാനൊരിറ്റ്‌ വാക്കുകളവയ്‌ക്കെ-
റിഞ്ഞുകൊടുത്തു.
അതുമതിയവനി-
ന്നാളെക്കൊല്ലാന്‍........!
ഭസ്‌മാസുരന്‌ വരം
കൊടുത്ത പോലെ
അവനിന്നെന്നെ
വേട്ടയാടുകയാണ്‌