8.01.2011

നിമിഷം




അടര്‍ന്നു തുടങ്ങിയ
വിടര്‍ന്ന പുഷ്‌പങ്ങള്‍
ഇടിമിന്നലായ്‌ നിലംപോത്തവേ
കിതച്ച ചിറകുമായ്‌
കുതിച്ചടുത്ത
കറുത്ത കീടം
കുടഞ്ഞ മിഴികളില്‍
നിന്നും തൂവിയ
തേന്‍ തുളളികള്‍
നുകര്‍ന്നു
മരിച്ചു `നിമിഷം`.












No comments:

Post a Comment