vaisakh varma
8.27.2013
ചോദ്യം
ഓര്‍ത്തെടുത്തപ്പോള്‍
മരിച്ചു വീണ
വര്‍ത്തമാനകാലത്തോടോരു ചോദ്യം
ഭാവിയില്‍ നിന്റെ പേര്
ഭുതമെന്നാകുമ്പോള്‍
കവിള്‍ത്തടം
തഴുകിയോഴുകിയിറങ്ങുന്ന
വികാരത്തുളളികള്‍ക്ക് മോക്ഷം കിട്ടുമോ
…
?
Newer Posts
Older Posts
Home
Subscribe to:
Posts (Atom)